Idukki

ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻ ഷിപ്പ് 22 ന് വണ്ടമറ്റത്ത് 

 

ഇടുക്കി: ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 22-5-2023 തിങ്കളാഴ്ച പകൽ 2 മണിക്ക് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും.പങ്കെടുക്കുവാൻ താല്പര്യമുള്ള ജില്ലയിൽ സ്ഥിരതാമസ മാക്കിയ നീന്തൽ താരങ്ങൾ ആധാർ കാർഡിന്റെ പകർപ്പ്, ഒരു പാസ്സ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒരു മണിക്കു മുൻപായി വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ എത്തിച്ചേരേണ്ടതാണ്. യോഗ്യത നേടുന്നവരെ ജൂൺ 3, 4 തീയതികളിൽ തിരുവനന്തപുരത്തു വച്ചു നടക്കുന്ന 70-ാമത് സംസ്ഥാന സീനിയർ അക്വാറ്റിക്‌ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചുപങ്കെടുപ്പിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 94472 23674 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് സെകട്ടറി അലൻ ബേബി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!