ChuttuvattomThodupuzha

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം സിലക്ഷന്‍ ട്രയല്‍സ് ശനിയാഴ്ച്ച

തൊടുപുഴ: സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം സിലക്ഷന്‍ ട്രയല്‍സ് ശനിയാഴ്ച്ച. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ 11ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446805417, 8606364223 നമ്പറില്‍ ബന്ധപ്പെടുക

Related Articles

Back to top button
error: Content is protected !!