Thodupuzha

ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ക​ബ​ഡി -ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗം സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് 17ന്

 

 

 

ഇ​ടു​ക്കി: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ക​ബ​ഡി -ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗം സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് 17ന് ​രാ​വി​ലെ 10 മു​ത​ൽ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ക്കും. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ക​ബ​ഡി ടീ​മി​നെ ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. 2006 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.

പ​ര​മാ​വ​ധി ശ​രീ​ര​ഭാ​രം 55 കി​ലോ. താ​ത്പ​ര്യ​മു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും പ​ക​ർ​പ്പും, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം രാ​വി​ലെ ഒ​ൻ​പ​തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍. 9895112027, 04862- 232 499

 

സം​ഘാ​ട​കസ​മി​തി

Related Articles

Back to top button
error: Content is protected !!