ChuttuvattomThodupuzha

സരസ്വതി വിദ്യാമന്ദിര്‍ യു.പി സ്‌കൂളില്‍ ദീപാവലി ആഘോഷവും കുടുംബ സംഗമവും

കല്ലൂര്‍ക്കാട്: സരസ്വതി വിദ്യാമന്ദിര്‍ യു.പി സ്‌കൂളില്‍ ദീപാവലി ആഘോഷവും കുടുംബ സംഗമവും നടന്നു. സ്‌കൂള്‍ മാനേജര്‍ ശശി.സി മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ഒ.എസ് സതീഷ് കൊടകര ദീപാവലി സന്ദേശം നല്‍കി. പ്രധാനാധ്യാപിക ഉഷ രഘു, സ്റ്റാഫ് സെക്രട്ടറി ദിവ്യാമോള്‍ സി.പി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാലയനിധി സമര്‍പ്പണവം നടന്നു. സമിതിപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!