Thodupuzha

മടക്കത്താനം അറയില്‍ ഡോമിനിക് നിര്യാതനായി

 

 

മടക്കത്താനം: അറയില്‍ ഡോമിനിക് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളിയില്‍. പരേതന്‍ പെരുമ്പനാനി കുടുംബാംഗമാണ്. ഭാര്യ റോസമ്മ നേര്യമംഗലം ആടുകുഴിയില്‍ കുടുംബാംഗം. മക്കള്‍: ബെന്നി, സിജു. മരുമക്കള്‍: റെയ്മോള്‍, പുറവക്കാട്ട് തുടങ്ങനാട്, നിഷ കൊല്ലംപറമ്പില്‍ പിണ്ണാക്കനാട്.

Related Articles

Back to top button
error: Content is protected !!