ChuttuvattomThodupuzha

ഡോ. ജോസഫ് സ്റ്റീഫന്റെ 80-ാം പിറന്നാള്‍ ആഘോഷിച്ചു

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്റെ 80-ാം പിറന്നാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് സ്റ്റാഫ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ആഘോഷിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അഡ്വ. എസ്. അശോകന്‍, ഡോ. സി.എസ്. സ്റ്റീഫന്‍, ജേക്കബ് സ്റ്റീഫന്‍, ഡോ. മീനാ സോമന്‍, ഡോ. ജെസ്ലി കെ. എബ്രഹാം, ഡോ. രഞ്ജി ഐസക് ജെയിംസ്, ഡോ. സ്റ്റീഫന്‍ ജോസഫ്, മോളി ജോസഫ്, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, നഴ്സിംഗ് സൂപ്രണ്ട് ഷിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!