ChuttuvattomThodupuzha

ഡോ.കെ ആർ നാരായണൻ അനുസ്മരണ പൊതുസമ്മേളനം 9ന്

തൊടുപുഴ: പരവർ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ മു‍ൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ചരമദിന അനുസ്മരണ പൊതുസമ്മേളനം വ്യാഴാഴ്ച നടക്കും.രാവിലെ 10ന് കരിങ്കുന്നം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവ്വഹിക്കും.

Related Articles

Back to top button
error: Content is protected !!