Thodupuzha

ചിത്രരചന  മത്സരം

തൊടുപുഴ: ചുങ്കം സെന്റ് ജോസഫ് യു.പി സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരം ഞായറാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസിന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!