Thodupuzha
ഡ്രീം ലാൻഡ് റെസിഡന്റ് അസോസിയേഷൻ തൊടുപുഴ എക്സ്സൈസ് ഓഫീസും ചേർന്ന് ലഹരി വിമുക്ത സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/SAVE_20211025_190742.jpg?resize=720%2C470&ssl=1?v=1635169200)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ :ഡ്രീം ലാൻഡ് റെസിഡന്റ് അസോസിയേഷൻ കുമ്മംകല്ലും തൊടുപുഴ എക്സ്സൈസ് ഓഫീസും വിമുക്തിമിഷന്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത സന്ദേശ സൈക്കിൾ റാലി അസിസ്റ്റന്റ് എക്സ്സൈസ് ഓഫീസർ ശ്രീ സിയാദ് കുമ്പങ്കല്ല് പാലത്തിനടുത്തു വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഡ്രീം ലാൻഡ് റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ എം.എം റഷീദ് , വൈസ് പ്രസിഡന്റ് റഹിം പി.കെ, കമ്മിറ്റി അംഗങ്ങൾ ഹാഷിം ഇ എ സാദിഖ് മുഹമ്മദ്, നിഷാദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)