Local LiveMuttom

മൊബൈല്‍ ഇ സേവകേന്ദ്ര ബസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്

മുട്ടം : ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈല്‍ ഇ സേവകേന്ദ്ര (കാരവാന്‍) ബസിലേക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും പ്രവര്‍ത്തിപരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പാരാലീഗല്‍ വോളണ്ടിയര്‍ കം ഡ്രൈവര്‍ ആയിട്ടായിരിക്കും നിയമനം. പ്രതിമാസം 25,000 രൂപ വേതനം. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ കോടതിയുമായി ബന്ധപെടുക. റിട്ടയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ 10നകം ജില്ലാ കോടതിയില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍- 9496402383.

Related Articles

Back to top button
error: Content is protected !!