ChuttuvattomIdukki

കുടിശ്ശിക നിവാരണ അദാലത്ത് നാളെ 

ഇടുക്കി: കേരള ഖാദി ഗ്രാമവ്യവസായബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശ്ശിക നിവാരണ അദാലത്ത് വ്യാഴാഴ്ച നടക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍  രാവിലെ 11  മുതല്‍ 4  വരെയാണ് അദാലത്ത് സംഘടിപ്പിക്കുക. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക്  പലിശ,പിഴപ്പലിശ എന്നിവയില്‍ ഇളവ് ലഭിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!