Thodupuzha

ദുക്റാന തിരുനാള്‍ ആചരിച്ചു.

തുടങ്ങനാട്: തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിന് തുടക്കമായി. വികാരി ഫാ: തോമസ് പുല്ലാട്ട് കൊടിയേറ്റി. ജൂലൈ 3ന് സമാപിക്കും. ജൂലൈ 3 തിങ്കള്‍ 10 ന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന, സന്ദേശം- ഫാ: ജോബി മംഗലത്തു കരോട്ട്, പ്രദക്ഷിണം, ഊട്ടു നേര്‍ച്ച .

 

 

Related Articles

Back to top button
error: Content is protected !!