Thodupuzha

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (15) അവധി

ഇടുക്കി : ജില്ലയിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15) അവധി ആയിരിക്കുമെന്നും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!