Thodupuzha

മുട്ടക്കോഴി വിതരണം

 

ഉടുമ്പന്നൂര്‍: കേരള ഓര്‍ഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടുമാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ സ്വാസോ ഇനത്തില്‍പ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. അഞ്ചിന് രാവിലെ എട്ട് മുതല്‍ ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.ഓ.ഡി.എസ് ഓഫീസില്‍ നിന്നുമാണ് വിതരണം. ആവശ്യമുള്ളവര്‍ നാലിന് മുന്‍പായി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഫോണ്‍: 9496680718, 9778567606, 7306769679.

Related Articles

Back to top button
error: Content is protected !!