ChuttuvattomObitThodupuzha

കദളിക്കാട് നെല്ലിക്കുന്നേൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലമ്മ (84) നിര്യാതയായി

കദളിക്കാട്: നെല്ലിക്കുന്നേൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലമ്മ മാത്യു(84) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ.പരേത പൈങ്ങോട്ടൂർ ആടുക്കുഴിയിൽ കുടുംബാഗമാണ്. മക്കൾ: ജെസ്സി, ജയ്മോള്‍. മരുമക്കൾ: ബേർട്ടി, പരേതനായ സോണി.

Related Articles

Back to top button
error: Content is protected !!