Thodupuzha

തിരുതാളി സിബി യുടെ പുരയിടതിതില്‍ അപകടകരമായ വിധത്തില്‍ താഴുന്നുകിടക്കുന്ന വൈ ദ്യു തി കമ്പി

 

 

വെള്ളിയാമറ്റം: പുരയിടത്തില്‍ അപകടകരമായ വിധത്തില്‍ താഴ്ന്നു കിടക്കുന്നവൈദ്യുതി കമ്പി ഉയര്‍ത്തിക്കെട്ടണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ കര്‍ഷകന്റ കമുങ്ങുകള്‍കെഎസ് ഇബി ഉദ്യോഗസ്ഥര്‍  വെട്ടിനീക്കി.വെള്ളിയാമറ്റം നെല്ലിക്കാമല ഭഗത്തെ താമസക്കാരനായ സിബി തിരുതാളിയുടെ മൂന്ന് കമുങ്ങകളാണ് വെട്ടി കളഞ്ഞത്. താഴ്ന്നുകിടന്നവൈദ്യുതികമ്പി ഉയര്‍ത്തിക്കെട്ടിയുമില്ല.ഇതുസംബന്ധിച്ച ആലക്കോട്  എ. ഇ

യെവിളിച്ചപ്പോള്‍അപമര്യാദയായിപെരുമാറിയെന്നും സിബിപറയുന്നു.എന്നാൽ വൈദ്യുതി ബോർഡിന്റെ അലക്കോട് ഓഫീസിൽ വിളിച്ചപ്പോൾ അന്വേഷിക്കട്ടെ എന്ന മറുപടിയാണ് പറഞ്ഞത്

Related Articles

Back to top button
error: Content is protected !!