ChuttuvattomThodupuzha

തൊടുപുഴ സബ്സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും

തൊടുപുഴ: 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ 15 മുതല്‍ 21 വരെ തൊടുപുഴ സബ്സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!