Thodupuzha

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി: കെ ഇഡബ്യൂഎഫ് എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം സെപ്തംബർ 28 ചൊവ്വാഴ്ച 10.30 AM ന് വാഴത്തോപ്പ് എച്ച് ആർസി ഹാളിൽ വച്ച് പീരുമേഡ് എം എൽ എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്യും. കെ ഇഡബ്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എ എൻ രാജൻ മുഖ്യപ്രഭാഷണം നടത്തും എ ഐ  എഫ് ഇ  ഇ ജനറൽ സെക്രട്ടറി വി ജെ കുര്യാക്കോസ് സംസ്ഥാന സെക്രട്ടറി പി എസ് പ്രദീപ് ഓർഗനൈസിങ്ങ് സെക്രട്ടറി പി ആർ മോഹനൻ   സി പി ഐ സംസ്ഥാന കൗൺസിൽ  അംഗം കെ സലീം കുമാർ  , എം കെ പ്രിയൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും സമ്മേളന കാലയളവിൽ സർവ്വീസിൽ നിന്നും വിരമിച്ച 20 സഖാക്കളെ ആദരിക്കും … വാർത്ത സമ്മേളനത്തിൽ കെ ഇഡബ്യൂഎഫ്നേ താക്കളായ സി ജെ പ്രസാദ്, പുന്നുസ് മാത്യു, ജോൺസൻ സി എസ് ലാൽ പ്രകാശ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!