Thodupuzha
വൈദ്യുതി തൊഴിലാളികള്‍ പണിമുടക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/images-8-5.jpeg?resize=640%2C470&ssl=1?v=1632580877)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: 27ന് നടക്കുന്ന ഭാരത് ബന്ദില്‍ കെ.എസ്.ഇ വര്‍ക്കേഴ്സ് യൂണിയന് പങ്കെടുക്കുമെന്ന് ഭാരവാഹികളായ ടി.ആര്. സാജു (പ്രസിഡന്റ്), പി.കെ. സജി (സെക്രട്ടറി), ബേബി ജോര്‍ജ് (വൈ. പ്രസി) എന്നിവര്‍ അറിയിച്ചു. ഭാരത് ബന്ദിന്റെ പ്രചാരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പ്രചരണവും പ്രതിഷേധ യോഗങ്ങളും നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)