Thodupuzha

സബ് ട്രഷറിയില്‍ ഇലക്‌ട്രോണിക്  ടോക്കണ്‍ മെഷീന്‍ 

തൊടുപുഴ: കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ തൊടുപുഴ സബ് ട്രഷറിയിലേക്ക് ഇലക്‌ട്രോണിക് ടോക്കണ്‍ മെഷീനും ഡിസ്‌പ്ലേബോര്‍ഡും സ്ഥാപിച്ചു.

മാര്‍ച്ച് രണ്ടിന് രാവിലെ 9.30ന് തൊടുപുഴ ട്രഷറിക്ക് സമീപം ചേരുന്ന യോഗത്തില്‍ വച്ച് കെ.എസ്.എസ്.പി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍നായര്‍ ടോക്കണ്‍ മെഷീന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്‍ അധ്യക്ഷത വഹിക്കും. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. ബിജുമോന്‍, ജില്ലാ ട്രഷറി ഓഫീസര്‍ വി.ഒ. രാജീവ്, സബ്ട്രഷറി ഓഫീസര്‍ കെ.എന്‍. തങ്കച്ചന്‍, കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി വി.കെ. മണി, ട്രഷറര്‍ റ്റി. ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!