Thodupuzha

കരിമരുതുങ്കൽ പരേതനായ ജോസഫിന്റെ(കൊച്ചേട്ടൻ)ഭാര്യ ഏലിയാമ്മ(84)നിര്യാതയായി

എലിവാലി:കരിമരുതുങ്കൽ പരേതനായ ജോസഫിന്റെ(കൊച്ചേട്ടൻ)ഭാര്യ ഏലിയാമ്മ(84)നിര്യാതയായി.സംസ്ക്കാരം 23.09.2021 വ്യാഴം ഉച്ചകഴിഞ്ഞു മൂന്നിന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ.തഴുവംകുന്ന് കപ്യാരുമലയിൽ കുടുംബാംഗമാണ്.മക്കൾ:ബെറ്റി,ബീന,സോഫി.മരുമക്കൾ:ഷാജൻ ജേക്കബ്,കാര്യാ മഠത്തിൽ(കലയന്താനി),വിൻസെന്റ് മാത്യു,പുരയ്ക്കൽ(പൊന്നന്താനം)

Related Articles

Back to top button
error: Content is protected !!