Thodupuzha

പൊട്ടയില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

 

തൊടുപുഴ: കാരിക്കോട് പൊട്ടയില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് കാരിക്കോട് വിജ്ഞാന മാതാ പള്ളിയില്‍. മക്കള്‍: ജിമ്മി മാത്യു, എമി ജോയല്‍. മരുമക്കള്‍: അരുണിമ, ജോയല്‍.

Related Articles

Back to top button
error: Content is protected !!