Obit

നെയ്യശ്ശേരി മാണിക്കുന്നേല്‍ അഗസ്റ്റ്യന്റെ (കുഞ്ഞച്ചന്‍) ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി

നെയ്യശ്ശേരി : മാണിക്കുന്നേല്‍ അഗസ്റ്റ്യന്റെ (കുഞ്ഞച്ചന്‍) ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച 10ന് നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍ .പരേത പെരുമ്പിള്ളിച്ചിറ കൊന്നയ്ക്കല്‍ കുടുംബാഗം. മക്കള്‍: പ്രശാന്ത്, സീന. മരുമക്കള്‍: ജിന്‍സി അറയാനിയ്ക്കല്‍ (മാലിപ്പാറ), ജോര്‍ജ്ജ് പള്ളിക്കമ്യാലില്‍(കലയന്താനി).

 

Related Articles

Back to top button
error: Content is protected !!