ArakkulamObit

അറക്കുളം പരേതനായ പുളിക്കല്‍ അപ്പച്ചന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി

അറക്കുളം: തുമ്പച്ചി പരേതനായ പുളിക്കല്‍ അപ്പച്ചന്റെ (ഫിലിപ്പോസ് )ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം അഞ്ചിന് രാവിലെ 11 ന് അറക്കുളം സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍. പരേത വാഴത്തോപ്പ് കുമ്പാട്ട് കുടുംബാഗമാണ് മക്കള്‍: സജി, സോമി, സുജ, സിനി,ജോസ്. മരുമകള്‍: സാന്റി സജി ഓലിക്കല്‍ മൂവാറ്റുപുഴ,എബി സോമി നമ്പിയാപറമ്പില്‍ കാളിയര്‍, സാബു ഫിലിപ്പ് ഓടയ്ക്കല്‍ കടനാട്, ആന്റണി ജോസഫ് താന്നിക്കല്‍ കട്ടപ്പന , ജയ്ബി ജോസ് മഠത്തില്‍ കൊടുവേലി.

Related Articles

Back to top button
error: Content is protected !!