Obit

തലയനാട് മുകളത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി

തലയനാട് : മുകളത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3.30ന് തലയനാട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത അഞ്ചിരി പേന്താനത്ത് കുടുംബാഗം. മക്കള്‍ : മേരി, ജോയി, ഫ്രാന്‍സിസ്, കുര്യന്‍, കുട്ടിയമ്മ, എല്‍സി, ലിസ്സി, തങ്കച്ചന്‍, ലൂസി, തോമ്മാച്ചന്‍, ഫാദര്‍ ദേവസ്യാച്ചന്‍ മുകളത്ത് സി എം ഐ (ധര്‍മ്മാരാം കോളജ് ബാംഗ്ലൂര്‍) മാര്‍ട്ടിന്‍, സാബു, പരേതരായ മാത്തച്ചന്‍, ടോമി. മരുമക്കള്‍ വര്‍ഗീസ് വടക്കേമുറിയില്‍ കുടയത്തൂര്‍, മറിയക്കുട്ടി ഇരുവേലിക്കുന്നേല്‍ ചള്ളാവയല്‍, റോസിലി പൈനാടത്ത് കൊടുവേലി, എല്‍സമ്മ ഐക്കര തിടനാട്, ഏലമ്മ കന്നുവെട്ടിയില്‍ അഞ്ചിരി, അന്നക്കുട്ടി പേന്താനത്ത് മാനന്തവാടി, അച്ചന്‍കുഞ്ഞ് ഇണ്ടത്തില്‍ ചള്ളാവയല്‍, ജോസ് അരീപ്പറമ്പില്‍ അന്ത്യാളം, സിസി മുകളേല്‍ കാഞ്ഞാര്‍, സാജു തെങ്ങുംപിള്ളി തലയനാട്, ഷീജ ഒരപ്പാങ്കില്‍ ആലക്കോട്, സിന്ധു തട്ടാപറമ്പില്‍ കുടയത്തൂര്‍, ഷില്ലി മറ്റത്തില്‍ കൂരാചുണ്ട്, പരേതനായ ബേബി വാരികാട്ട് ചെപ്പുകുളം.

 

Related Articles

Back to top button
error: Content is protected !!