Thodupuzha

കല്ലൂര്‍ക്കാട് റാത്തപ്പിള്ളില്‍ ഏലിക്കുട്ടി ചാക്കോ നിര്യാതയായി

കല്ലൂര്‍ക്കാട്: റാത്തപ്പിള്ളില്‍ ഏലിക്കുട്ടി ചാക്കോ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. സഹോദരങ്ങള്‍: ആര്‍.സി ജോസഫ്( നെയ്യശേരി ), ആര്‍. സി മത്തായി( ബത്തേരി), ആര്‍.സി ജോണി (തൃശൂര്‍), ആനി ആന്‍ഡ്രൂസ് കപ്യാപരുമലയില്‍ താഴുവംകുന്ന്, ആര്‍.സി ഫ്രാന്‍സിസ് (കല്ലൂര്‍ക്കാട്), ഷാജി ജെയിംസ് (തൃശൂര്‍).

Related Articles

Back to top button
error: Content is protected !!