Obit

കാഞ്ഞാര്‍ പരേതനായ ഓലിക്കല്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി

കാഞ്ഞാര്‍ : പരേതനായ ഓലിക്കല്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി . സംസ്‌കാരം വ്യാഴാഴ്ച 2ന് അറക്കുളം സെന്റ് . മേരീസ് പുത്തന്‍ പള്ളിയില്‍. പരേത പാലാ വെള്ളാപ്പാട്ട് കുടുബാഗം. മക്കള്‍ : ആന്‍സമ്മ , കൊച്ചുറാണി , ജോസഫ് ജെ ഓലിക്കല്‍, ബെറ്റി. മരുമക്കള്‍ : ബേബിച്ചന്‍ തോട്ടക്കര വയലില്‍ കുന്നേല്‍ പൂഞ്ഞാര്‍. സണ്ണി വരകുകാല വെളളിയാമറ്റം ,ഷാലി നെടുംങ്കല്ലേല്‍ കല്ലൂര്‍ക്കാട് പരേതനായ ജിമ്മി അഴകത്ത് (മേവിട ) അറക്കുളം .

 

Related Articles

Back to top button
error: Content is protected !!