Obit

വെള്ളിയാമറ്റം ചൂരക്കാട്ട് മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (82) നിര്യാതയായി

വെള്ളിയാമറ്റം : ചൂരക്കാട്ട് മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (82) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത വണ്ടനാനിക്കല്‍ കുടുംബാഗമാണ്. മക്കള്‍: ലൈസമ്മ മാത്യു, തങ്കച്ചന്‍ മാത്യു, സില്‍ജോ മാത്യു, പരേതനായ സുജോ മാത്യു. മരുമക്കള്‍: വിന്‍സന്റ് പതിയില്‍ തെന്നത്തൂര്‍, ലാന്‍സി കല്ലറക്കല്‍ കരിമണ്ണൂര്‍, സ്മിത പാലക്കാ മറ്റത്തില്‍.

 

Related Articles

Back to top button
error: Content is protected !!