Obit

മുതലക്കോടം മഠത്തില്‍ക്കണ്ടത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ് ( 95) നിര്യാതയായി

മുതലക്കോടം : മഠത്തില്‍ക്കണ്ടത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി പൗലോസ് ( 95) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച 2ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മേലുകാവുമറ്റം വട്ടക്കാവുങ്കല്‍ കുടുംബാഗം. മക്കള്‍ :ജോസ്, ലില്ലി, പരേതനായ ജോസഫ് ( കുട്ടിച്ചന്‍,). മരുമക്കള്‍ : മേരി ,നിര്‍മ്മല, പരേതനായ ജോയി നീലൂര്‍ മാളിയേക്കല്‍.

 

 

Related Articles

Back to top button
error: Content is protected !!