Obit

ഉടുമ്പന്നൂര്‍ ശാസ്താംകുന്നേല്‍ പരേതനായ വര്‍ക്കി ചാക്കോയുടെ ഭാര്യ എലിസബത്ത് വര്‍ക്കി (92) നിര്യാതയായി

ഉടുമ്പന്നൂര്‍ : ശാസ്താംകുന്നേല്‍ പരേതനായ വര്‍ക്കി ചാക്കോയുടെ ഭാര്യ എലിസബത്ത് വര്‍ക്കി (92) നിര്യാതയായി .സംസ്‌കാരം ചൊവ്വാഴ്ച 4ന് ഉടുമ്പന്നൂര്‍ സെന്റ്.സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത നെയ്യശ്ശേരി പണിക്കപ്പറമ്പില്‍ കുടുംബാഗം. മക്കള്‍ :ബേബിച്ചന്‍,തങ്കച്ചന്‍,അഡ്വ.ജോസ് ജോര്‍ജ് (തൊടുപുഴ), ലാലി (പിഡബ്ല്യൂഡി ആര്‍ബിഡിസി ) മരുമക്കള്‍ : മേരി, ഡെയ്‌സി, ലിന്‍സി, അഡ്വ.സോണി (തൊടുപുഴ)

 

Related Articles

Back to top button
error: Content is protected !!