ChuttuvattomObitThodupuzha

തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി.സ്കൂൾ റിട്ട.അധ്യാപിക പാലത്തിങ്കൽ എൽസമ്മ ജോസഫ് ആന്റണി (68) നിര്യാതയായി

തൊടുപുഴ : തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി.സ്കൂൾ റിട്ട.അധ്യാപിക പാലത്തിങ്കൽ എൽസമ്മ ജോസഫ് ആന്റണി (68) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച 10ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. പരേത തെക്കുംഭാഗം വന്യംപറമ്പിൽ കുടുംബാഗം. ഭർത്താവ്:ജോസഫ് ആന്റണി(റിട്ട.ആർ.ഡി.ഒ.,പാല). മക്കൾ: എമിൽ ജോസ്(യു.കെ), എൽവി വിൻസ്(സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്., ഉപ്പുതറ). മരുമക്കൾ : ജിതി എമിൽ, അടയ്ക്കാതോട്, പേരാവൂർ,(യു. കെ.) വിൻസ് ജേക്കബ്,കാക്കനാട്ട്,മുക്കൂട്ടുതറ (ഡെപ്യൂട്ടി മാനേജർ, എസ്.ബി. ഐ. പുഞ്ചവയൽ.)

Related Articles

Back to top button
error: Content is protected !!