Thodupuzha

ഫാ​ർ​മ​സി​സ്റ്റ് ഒ​ഴി​വ്

 

 

തൊ​ടു​പു​ഴ: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള മു​ട്ടം ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഫാ​ർ​മ​സി​സ്റ്റി​നെ നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. 15നു ​രാ​വി​ലെ 11നു ​തൊ​ടു​പു​ഴ ത​ര​ണി​യി​ൽ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലാ​ണ് അ​ഭി​മു​ഖം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ, വ​യ​സ്, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

Related Articles

Back to top button
error: Content is protected !!