Thodupuzha

ചീനിക്കുഴിയില്‍  നേത്ര പരിശോധന ക്യാമ്പ്

ചീനിക്കുഴി: കെ.സി.വൈ.എം ചീനിക്കുഴി യൂണിറ്റിന്റെയും തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ 29 നു ചീനിക്കുഴിയില്‍ സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തും. രാവിലെ 8.30 മുതല്‍ 12 വരെ സെന്റ് മേരീസ് പാരീഷ് ഹാളിലാണ് പരിശോധന. ഫോണ്‍: 8281594778.

Related Articles

Back to top button
error: Content is protected !!