Thodupuzha

നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച

വഴിത്തല: വഴിത്തല സനാതന ധര്‍മ്മ സമിതിയും പുറപ്പുഴ സേവാഭാരതിയും ചേര്‍ന്ന് തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. വഴിത്തല എന്‍.എസ്.എസ് ഹാളില്‍ ഞായറാഴ്ച രാവിലെ 9 ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ ഉദ്ഘാടനം ചെയ്യും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 9048810520, 8281030173.

Related Articles

Back to top button
error: Content is protected !!