ChuttuvattomObitThodupuzha

ഏഴല്ലൂര്‍ കളരിപറമ്പില്‍ കെ.വി. ഫ്രാന്‍സിസ് (68) നിര്യാതനായി

ഏഴല്ലൂര്‍: കളരിപറമ്പില്‍ കെ.വി. ഫ്രാന്‍സിസ് (68) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 12.30ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ:മോളി വെള്ളിയാമറ്റം കുമ്പളാങ്കല്‍ കുടുംബാഗം. മക്കള്‍: ദീപു, ഡോണ. മരുമക്കള്‍: ദിവ്യ കളരിക്കല്‍ എലിക്കുളം, തോമസ് കരികുളം ചേര്‍ത്തല.

 

 

Related Articles

Back to top button
error: Content is protected !!