ChuttuvattomObitThodupuzha

ഏഴുമുട്ടം തുറയ്ക്കല്‍ ജോണി പൈലി (84) നിര്യാതനായി

തൊടുപുഴ: ഏഴുമുട്ടം തുറയ്ക്കല്‍ (പാങ്ങാംപാറ ) ജോണി (84) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച 12.30 ന് ചാലാശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍. ഭാര്യ ഏലമ്മ കോടിക്കുളം ചൊറിയന്‍മാക്കല്‍ കുടുംബാഗം. മക്കള്‍ ജോബി, ജിപ്‌സണ്‍, അല്‍ഫോന്‍സ (എല്ലാവരും യു.എസ്.എ). മരുമക്കള്‍  സിനോള്‍ കുന്നേല്‍ ,ബിബി  പുത്തന്‍കുടി, സുനില്‍ കണ്ടംകുളം .

Related Articles

Back to top button
error: Content is protected !!