Thodupuzha

കുടുംബ സംഗമം

 

കരിങ്കുന്നം: സെന്റ് അഗസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ശതോത്തര ജൂബിലിയോട് അനുബന്ധിച്ച് കെ.സി.സി, കെ.സി.ഡബ്ല്യു.എ. കെ.സി.വൈ.എല്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബ സംഗമവും ജനപ്രതിനിധികളെ ആദരിക്കലും 18 ന് വൈകുന്നേരം നാലിന് നടക്കും. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യാതിഥിയായിരിക്കും

Related Articles

Back to top button
error: Content is protected !!