Thodupuzha

യാത്രയയപ്പ് നല്‍കി

 

തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും 30 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രോജക്ട് ഓഫീസര്‍ ആയി വിരമിച്ച പി.കെ.രാഘവന് ഖാദി ബോര്‍ഡ് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡിന്റെ ഉപഹാരം രാഘവന് പ്രോജക്ട് ഓഫീസര്‍ നാസര്‍ കൈമാറി. ജീവനക്കാരുടെ ഉപഹാരം എ.ജി വിജയനും കൈമാറി. എ.വി. ജിഷ, റോജന്‍ സാം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!