Local LiveMuttom

തുടങ്ങനാട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ.അബ്രഹാം കാക്കാനിയിലിന് യാത്രയയപ്പ് നല്‍കി

മുട്ടം : തുടങ്ങനാട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. അബ്രഹാം കാക്കാനിയിലിന് യാത്രയയപ്പ് നല്‍കി. തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം പൂര്‍ത്തിയാക്കിയ ശേഷം രാമപുരം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരിയായി സ്ഥലം മാറി പോകുന്ന അബ്രഹാം കാക്കാനിയില്‍ അച്ചന് തുടങ്ങനാട് ഇടവക സമൂഹത്തിന്റെ യാത്രയയപ്പ് നല്‍കി. ഫാ. അബ്രഹാം കാക്കാനിയിലിനെ
ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുള്ളിറ്റ് മൊമന്റോ നല്‍കി ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!