KarimannurThodupuzha

റബ്ബർ ടാപ്പിങ് തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കരിമണ്ണൂർ: റബ്ബർ ടാപ്പിങ് തൊഴിലാളി തോട്ടത്തിൽ കുഴഞ്ഞു വീണ് മരിച്ചു. ഓട്ടച്ചിറ സുകു കരുണാകരനാ(58)ണ് മരിച്ചത്. ടാപ്പിങ് കഴിഞ്ഞ് തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കരിമണ്ണൂർ നെയ്യശ്ശേരിക്കവല ഉണിച്ചി ക്കവലയ്ക്കു സമീപം റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. ഭാര്യ: ഗീത. മകൾ: അനഘ.

 

Related Articles

Back to top button
error: Content is protected !!