Thodupuzha

കർഷക കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ജനവരി 5ന്

തൊടുപുഴ: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനവരി അഞ്ചിന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണും നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി പാലയ്ക്കല്‍ അറിച്ചു. റബ്ബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെയും വിളകളെയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ്ണാണ് പ്രതിഷേധം.

 

Related Articles

Back to top button
error: Content is protected !!