ChuttuvattomThodupuzha

കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കുന്നു

തൊടുപുഴ: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാ​ഗമായി കാർഷിക വൃത്തിയിൽ പ്രാ​ഗൽഭ്യം തെളിയിച്ചിട്ടുള്ള കർഷകരെ ആദരിക്കുമെന്ന് തൊടുപുഴ കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു. മുനിസിപ്പൽ പരിധിയിൽ വരുന്ന കർഷകർ ഓ​ഗസ്റ്റ് അഞ്ചിന് മുമ്പായി മുണ്ടേക്കല്ലിലുള്ള കൃഷി ഭവനിലോ അതാത് വാർഡ് കൗൺസിലർക്കോ അപേക്ഷ സമർപ്പിക്കുക.

Related Articles

Back to top button
error: Content is protected !!