Thodupuzha
കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/WhatsApp-Image-2023-01-27-at-09.14.16.jpg?resize=600%2C361&ssl=1?v=1674802242)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പി.ജെ. ജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 17 ലക്ഷത്തി അന്‍പതിനായിരം രൂപ മുടക്കി കരിങ്കുന്നം പഞ്ചായത്തില്‍ നിര്‍മിക്കുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാമ്ബുറം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പയസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ തോമസ്, സ്മിത സിറിയക്, ഷീബ വെള്ളരിങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചന് കൊച്ചുകരൂര്‍, ടിന്റു മൂന്നുമാക്കല്‍, സെലിന് സുനില്‍, ഷൈബി ജോണ്‍, സ്വപ്ന മുല്ലക്കരിയില്‍, ഹരിദാസ് ഗോപാലന്, എച്ച്.സി ഗിരിജ കുമാരി, എ.ഇ സൂരജ് വി.എസ് എന്നിവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)