ChuttuvattomObitThodupuzha

കാരിക്കോട്  പിച്ചാട്ടുപറമ്പിൽ പരേതനായ P.U.അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തൂമ്മ(85) നിര്യാതയായി

തൊടുപുഴ:  കാരിക്കോട്   പിച്ചാട്ടുപറമ്പിൽ പരേതനായ P.U. അബ്ദുൽ ഖാദറിന്റെ ( എവറസ്റ്റ് അന്തുക്ക) ഭാര്യ ഫാത്തൂമ്മ (85) നിര്യാതയായി. ഖബറടക്കം ചൊവ്വാഴ്ച 1ന്  കാരിക്കോട്  നൈനാർ പളളിയിൽ. മക്കൾ – സെയ്ദ് മുഹമ്മദ്, അസിസ്, ഷംസ്, നസിർ, ജമില, സൽമ,  ഖദീജ ,ഷക്കീല ,ഷാഹിന , ജാസ്മിൻ മരുമക്കൾ-  ആയിഷ,  സൽ‍മ, മുംതാസ്, ആരിഫ, വി എം അബ്ദുൽ കരീം,  ഷെയ്ക്ക് മുഹമ്മദ് ,ബഷീർ നാസർ ,മജീദ് ,പരേതനായ കെ എം കരീം

Related Articles

Back to top button
error: Content is protected !!