Thodupuzha

കുണിഞ്ഞി സെന്റ് ആന്റണീസ്  പള്ളിയില്‍ തിരുനാള്‍ 

 

 

കുണിഞ്ഞി: സെന്റ് ആന്റണീസ് പള്ളിയില്‍ വി. അന്തോനീസിന്റെ തിരുന്നാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും. 18 ന് രാവിലെ 6.30 ന് വി.കുര്‍ബാന, വൈകിട്ട് 4.30 ന് തിരുന്നാള്‍ പാട്ടുകുര്‍ബാന, നൊവേന-ഫാ.ജോസഫ് വടക്കേടത്ത്, തിരുന്നാള്‍ സന്ദേശം- റവ.ഡോ.ഇമ്മാനുവല്‍ പിച്ചളക്കാട്ട്, പ്രദക്ഷിണം.

19 ന് 6.30 നും 8 നും വി.കുര്‍ബാന-ഫാ.ബോബി തളികപ്പറമ്പില്‍, ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന- ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍

തിരുന്നാള്‍ സന്ദേശം-ഫാ. വിനീത് വാഴേക്കുടിയില്‍,

11.45 ന് പ്രദക്ഷിണം, 12.45 ന് നേര്‍ച്ച വിതരണം.

Related Articles

Back to top button
error: Content is protected !!