Thodupuzha

പഞ്ചദിന സഹവാസ ക്യാമ്പ്

തൊടുപുഴ: സിപാസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ തൊടുപുഴ 2021-23 അധ്യായന വര്‍ഷത്തിലെ പഞ്ചദിന സഹവാസ ക്യാമ്പായ മധുരം 2കെ23 യുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് വാസന്തി ടി.സി, സുജ കെ.കെ, ആല്‍ബിന്‍ ജെയിംസ്, ക്യാമ്പ് ക്യാപ്റ്റന്‍ സുധീഷ് സി.പി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!