ChuttuvattomMuttom

കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു

പഴയമറ്റം: മുട്ടം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. പഴയമറ്റം ആപ്‌ക്കോസ് പ്രസിഡന്റ് കെ.റ്റി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വെറ്റിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി. ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ ക്ഷീരസംഘം സെക്രട്ടറി ,ക്ഷീരകര്‍ഷകര്‍, മൃഗസംരക്ഷണ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ മിനിമോള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!