ChuttuvattomThodupuzha

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് : ജില്ലാതല ഉദ്ഘാടനം നടന്നു

തൊടുപുഴ: സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ  ജില്ലാതല ഉദ്ഘാടനം തൊടുപുഴ  മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ 21 ദിവസത്തേക്കാണ് പ്രതിരോധ കുത്തിവെപ്പ് യജഞം നടക്കുക. . ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജികുമാര്‍ , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു ചെമ്പരത്തി, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജസ്റ്റിന്‍ ജേക്കബ് അധികാരം, ജില്ലാ മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ.നിശാന്ത് എം. പ്രഭ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. സാനി തോമസ്, ഷിബിലി സാഹിബ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!