ChuttuvattomThodupuzha

ഫുട്‌ബോള്‍ ദിനം ആചരിച്ചു

തൊടുപുഴ: സോക്കര്‍ സ്‌കൂളില്‍ ലോക ഫുട്‌ബോള്‍ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. മത്സരങ്ങളുടെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. പി.എ. സലിംകുട്ടി, വി.ആര്‍. അമല്‍, ടിബിന്‍ തോമസ്, അഭിജിത്ത്, ഡയസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!