Thodupuzha

ഫുട്‌ബോള്‍ ടീം സെലക്ഷന്‍

 

തൊടുപുഴ: ന്യൂമാന്‍ കോളജ് ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നാളെ രാവിലെ 8.30 ന് വെങ്ങല്ലൂര്‍ സോക്കര്‍ ഫുട്‌ബോള്‍ ക്ലബില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!